വൈക്കത്തഷ്ടമിക്കിടെ അഗ്നിബാധ

കോട്ടയം| WEBDUNIA|
PRO
PRO
വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്തലിന്‌ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ക്ഷേത്രത്തിലെ അഷ്‌ടമി ഉത്സവത്തോടനുബന്ധിച്ച്‌ നിര്‍മ്മിച്ച ചുറ്റമ്പലത്തിലെ പന്തലിനാണ്‌ തീപിടിച്ചത്‌.

എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ തീയണച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :