ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ

ശബരിമലയിലെ ദേവപ്രശ്നം

WEBDUNIA|
മാതൃഭൂമിയിലെ അശുഭദിന വാര്‍ത്തയുടെ ശാസ്ത്രീയ

ജൂ ണ്‍14 നുള്ള മാതൃഭൂമിയിലെ വാര്‍ത്ത അടിസ്ഥാനരഹിതമായിരുുവോ? അയ്യപ്പസ്വാമിയുടെ വിപത് ന ക്ഷത്രമായ അവിട്ട ത്തില്‍ ഏകാര്‍ഗ്ഗളമെന്ന മാരകദോഷവും ഗ്രഹസ്ഥിതമായ രാശികള്‍ക്ക് കേന്ദ്ര ത്തില്‍ കുജ-ശനി-ഗുളികയോഗവും ഭവിച്ച് അശുഭപക്ഷപാതമുള്ള രാശിചക്രത്തില്‍ ശുഭോദയത്തിന് രാശിയില്ലാതിരിക്കുമ്പോള്‍ പ്രശ്നചിന്തക്ക് തീയതി കുറിക്കാമോ?

ശുഭോദയം അസാദ്ധ്യമായ രാശിഗ്രഹ സ്ഥിതി ഓട്ട യുള്ള തല മാത്രം വീഴുന്ന നാണയം പോലെയാണ് എന്നും എവിടെ എപ്പോള്‍ പ്രശ്നം വെച്ചാലും അശുഭം മാത്രം പ്രകടമാകുമെതിനാല്‍ ശാസ്ത്രീയമായ ശുഭാശുഭവിചിന്തനമോ ദേവന്‍റെ ഹിതാഹിതവ്യാഖ്യാനമോ സാദ്ധ്യമല്ല എന്നും തിരിഞ്ഞുനോ ട്ട ത്തിലെങ്കിലും എല്ലാ ജ്യോതിഷികള്‍ക്കും ഇപ്പോള്‍ ബോദ്ധ്യമായി ട്ട ുണ്ട്.

പ്രശ്നചിന്ത അശുഭദിനത്തിലാണെന്ന ഈ ലേഖകന്‍റെ ജൂ ണ്‍ 12 ന് നല്‍കിയ മുന്‍കൂര്‍ പ്രസ്താവനക്ക് സാധൂകരണം നല്‍കുവയാണ് പ്രശ്നചിന്തയും തുടര്‍ുണ്ടായ വിവാദങ്ങളും, തന്ത്രിയും ദേവസ്വം അധികാരികളും പരിഹാരക്രിയ സംബന്ധിച്ച് പല തട്ട ിലായുള്ള സ്ഥിതിയും വാഗ്വാദങ്ങളുമെല്ലാം .

അതു കൂടാതെ പ്രധാന ജ്യോത്സ്യനായിരുന്ന ഉണ്ണിക്കൃഷ്ണ പ്പണിക്കരുടെ സഹായിയായ മരുമകന്‍റെ പുലയും അങ്ങനെ ജ്യോത്സ്യന്‍റെ പേരില്‍ കര്‍ക്കടകം ഒിന്നന് നട തുറപ്പോള്‍ തന്ത്രി നടത്തിയ ശുദ്ധികലശവും അശുഭദിനത്തിലാണ് പ്രശ്നം നടന്നെത് തെളിയിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :