ജനിച്ചത് 2നാണോ? ഇക്കാര്യത്തിൽ ശോഭിക്കും

ശനി, 1 ഡിസം‌ബര്‍ 2018 (18:03 IST)

ജനനതീയതിയും ഭാവിയും തമ്മിൽ ഏറെ ബന്ധമുണ്ട്. നമുക്ക് ഏതൊക്കെ മേഖലകളിൽ ശോഭിക്കാൻ കഴിയും, ഏതെല്ലാമാണ് നമ്മുടെ കൈയ്യിലൊതുങ്ങാത്ത മേഖല എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ സൂചന നൽകുന്നതിൽ ജ്യോതിഷത്തിന് നല്ല പങ്കാണുള്ളത്. 
 
രണ്ട് ജന്മസംഖിയായിട്ടുള്ളവർ ഉയർന്ന ആദർശങ്ങളും ലക്ഷ്യബോധവുമുള്ളവരായിരിക്കും. ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇത്തരക്കാർ. മനസ്സ് തന്നെയാണ് ഇവരുടെ ആയുധം. മനസ് വെച്ചാൽ ഇവർക്ക് സാധിക്കാത്തതായി ഒന്നുമില്ല. എന്നാൽ, ഇത് മോശമായും ബാധിക്കാറുണ്ട്. പ്രതികൂലസാഹചര്യങ്ങളിൽ ഇവർക്ക് ഇവരുടെ മനസ്സിലെ നിയന്ത്രിക്കാൻ കഴിയാതെ വരും. 
 
അദ്ധ്യാപനം, കച്ചവടം, വക്കീൽപണി, സ്വകാര്യമേഖലയിലെ തൊഴിൽ എന്നിവയിൽ ഇവർ ശോഭിക്കും. പ്രമെഹം, മാനസിക രോഗം, വിഷാദരോഗം എന്നിവയുടെ അടിമയായിരിക്കും ഇവർ. വടക്കാണ് ഇവർക്ക് അനുകൂല ദിശ. നിറങ്ങളിൽ വെള്ള, ക്രീം എന്നിവയാണ് ഉത്തമം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വിളക്ക് തെളിയിക്കുന്നതിനുമുണ്ട് ചില രീതികളും ചിട്ടകളും !

പുലർച്ചയും സന്ധ്യക്കും വീടുകളിൽ വിളക്കു തെളിയിക്കുന്നത് ഹൈന്ദവ സംസ്കരത്തിന്റെ ഭഗമാണ്. ...

news

ഇക്കാര്യങ്ങളിൽ ശ്രദ്ധയില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉറപ്പ് !

പണം കയ്യിൽ നിൽക്കുന്നില്ല എന്ന പലരും എപ്പോഴും പരാതി പറയുന്നത് നമ്മൾ കേട്ടിരിക്കും. ...

news

പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ ?, ഇതില്‍ ഭയക്കേണ്ടതുണ്ടോ ?

സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ...

news

കൈവെള്ളയില്‍ മറുക് വന്നാല്‍ - തലവേദന മുതല്‍ വിവാഹത്തകര്‍ച്ച വരെ!

എല്ലാവരുടേയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുക് ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ ...

Widgets Magazine