9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

WEBDUNIA|

വിവാഹ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വമായി തീരുമാനം കൈക്കൊള്ളും. ഭൂമി നഷ്‌ടപ്പെടും. കേസുകള്‍ സങ്കീര്‍ണ്ണമാകും. പരീക്ഷകളില്‍ നേട്ടം. രോഗങ്ങള്‍ കുറയും. സന്താനങ്ങള്‍ നിമിത്തം സന്തോഷം. പ്രേമബന്‌ധം ശിഥിലമാകും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവം. പ്രവര്‍ത്തനത്തിന്‌ അര്‍ഹമായ അംഗീകാരം.

തൊഴില്‍രംഗത്ത്‌ കൂടുതല്‍ പുരോഗതി. ഭാഗ്യമാഗ്ഗങ്ങളിലൂടെ ധനലാഭം. സഹോദരതുല്യരില്‍നിന്ന്‌ നല്ല പെരുമാറ്റം ഉണ്ടാകും. ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രതിസന്‌ധി. വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം വര്‍ദ്ധിക്കും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ വളരെയധികം നേട്ടം. കാര്‍ഷികമേഖലയില്‍ കടബാധ്യത ഉണ്ടാകും.

ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. കേസുകള്‍ പ്രതികൂലമാകും. കൃഷിയിലൂടെ ധനം കിട്ടും. ഊഹക്കച്ചവടക്കാര്‍ക്ക്‌ ഉദ്ദേശിച്ച നേട്ടം ഉണ്ടാകില്ല. കാര്‍ഷികമേഖലയില്‍ സാമ്പത്തിക പുരോഗതി. വിവാഹതടസ്സം.വാഹന ലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :