മാതാപിതാക്കള്‍ക്ക് അരിഷ്ടത. കാര്‍ഷികരംഗത്ത് മുന്നേറ്റം. പ്രൊമോഷന് ലഭിക്കും. വാഹനങ്ങളുടെ ക്രയവിക്രയങ്ങളിലൂടെ ധനലബ്ധി. അപമാനങ്ങള്‍ മാറും. പ്രമുഖരുടെ അംഗീകാരം ലഭിക്കും. ആത്മീയരംഗത്ത് പ്രാധാന്യം കിട്ടും.
ചുറ്റുപാടുകള്‍ മെച്ചപ്പെടും. പലജേ-ാലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജ-ാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത് . മരാമത്ത് പണികളില്‍ കൂടുതലായി ഏര്‍പ്പെടും. പൊതുവേ നല്ല വാരമാണിത്. വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും.
വ്യാപാരത്തിലുള്ള എതിര്‍പ്പുകളെ ഇല്ലാതാക്കും. പറ്റുവരവ് ഇടപാടുകള്‍ തീര്‍ക്കും. കിട്ടാനുള്ള പഴയ ബാക്കികളെ വസൂലാക്കും. സഹപ്രവര്‍ത്തകര്‍ നല്ല സഹകരണം കാണിക്കും. ഈ ആഴ്ച പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും. ദാന്പത്യ ബന്ധം മെച്ചപ്പെടും.