WEBDUNIA|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (17:28 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍
ആടിന്‍റെ കരള്‍ - 200 ഗ്രാം
ഉള്ളി - 100 ഗ്രാം മസാല - 2 സ്പൂണ്‍ കുരുമുളക്പൊടി - പാകത്തിന് മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ജീരകം - അര ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
ആടിന്‍റെ കരള്‍ കഴുകി പാത്രത്തിലിട്ട് 6 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവയും ഇട്ട് തിളപ്പിക്കണം. 6 കപ്പ് വെള്ളം വറ്റിച്ച് 2 കപ്പാക്കി അരിച്ച് എടുത്ത് ഉപയോഗിക്കാം.