എഗ്ഗ് റോസ്റ്റ്

WEBDUNIA|
ചേര്‍ക്കേണ്ട ഇനങ്ങള്‍

മുട്ട 4 എണ്ണം
മുളകുപൊടി 1 ടീസ്പൂണ്‍
വെളുത്തുള്ളി 6 എണ്ണം
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
പെരുംജീരകപ്പൊടി 1/2 ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം

മുട്ട പുഴുങ്ങി തോടുകളഞ്ഞു വയ്ക്കണം. വെളുത്തുള്ളി അരച്ച് മറ്റുപൊടികളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ മുട്ടയില്‍ അരപ്പുപുരട്ടി ഓരോന്നായി ഇട്ട് മൂപ്പിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :