WD | WD |
മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്ര ഇടതുപക്ഷ വാദികള്‍ നക്സലിസത്തിന്റെ പരിധിയില്‍ വരുന്നു. ഈവര്‍ഷം മാത്രം, ആയിരക്കണക്കിന് നക്സലൈറ്റുകളെയാണ് കേരളമടക്കം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈയിടെ കൊച്ചിയില്‍ ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥനായ ഗോവിന്ദന്‍കുട്ടിയെ നക്സല്‍ പ്രസിദ്ധീകരണങ്ങളുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല രഹസ്യമായി സംസ്ഥാനത്ത് നക്സല്‍ വേട്ട ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |