PTI | PTI |
|
അന്താരാഷ്ട്ര മത്സരങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന കാറോട്ട ചാമ്പ്യന്‍ഷിപ്പിലും ഓര്‍ത്തിരിക്കാവുന്ന ഒരു വിജയം ഇന്ത്യ സ്വന്തമാക്കി. കാറോട്ട മത്സരങ്ങളില്‍ ദേശീയ ടീമുകളുടെ പോരാട്ടമായ എ1 ഗ്രാന്‍ഡ് പ്രീയുടെ ചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യ വിജയം നരേന് കാര്‍ത്തികേയനാണ് സമ്മാനിച്ചത്. അതിനു പുറമേയാണ് ദോലാ ബാനര്‍ജിയുടെ അമ്പെയ്ത്തില്‍ കണ്ടെത്തിയ സ്വര്‍ണ്ണവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |