‘ധോണിചേട്ടാ ഒന്നെഴുന്നേല്‍ക്കൂ, ദേ സാക്ഷി ഏടത്തി വിളിക്കുന്നു…’; ഗ്രൗണ്ടിലെ ധോണിയുടെ ഉറക്കത്തിന് ട്രോളുകളുടെ പൊടിപൂരം

ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോണിക്ക് ട്രോളുകളുടെ പൊടിപൂരം

AISWARYA| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (17:28 IST)
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്ന വിഷയം എന്താണെന്ന് ചോദിച്ചാല്‍ ആരും ഒരു സംശയവുമില്ലാതെ പറയും ധോണിയുടെ ഉറക്കമാണെന്ന്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ സെഞ്ചുറി അടിപ്പിച്ച് കളി ജയിപ്പിച്ചത് രോഹിത് ശര്‍മയാണെങ്കിലും കളിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ധോണിയാണ്. ഏത് വിഷയവും നിസാരമായി ട്രോളുന്ന ട്രോളര്‍മാര്‍ ഇത് വെറുതെ വിട്ടില്ല. ധോണിയുടെ ആ ഉറക്കത്തിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയെന്ന് വേണം പറായാന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :