വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്റണി വീടുപേക്ഷിച്ച് രക്ഷപ്പെട്ടു - ചിത്രങ്ങള്‍ പുറത്ത്

ഹൂസ്റ്റൺ, ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:55 IST)

Widgets Magazine

ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ശക്തമായ തുടരുന്നതോടെ നടൻ ബാബു ആന്റണിയും കുടുംബവും ഹൂസ്റ്റണിലെ വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറി.

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറിയതോടെയാണ് ബാബു ആന്റണി താമസം മാറിയതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ തമ്പി ആന്റണി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ചിത്രങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയതാണ് മലമ്പാമ്പും ചീങ്കണ്ണിയും.

മഴയ്‌ക്ക് ശമനമില്ലാത്തതിനാല്‍ ബാബു ആന്റണിയും കുടുംബവും ഇന്ത്യയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റൺ ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘നിന്റെ സ്നേഹവും ശരീരവും വഴിപാടായി സ്വീകരിക്കുന്നു’; ഗുര്‍മീതിന് ബലാത്സംഗം ഒരു നേര്‍ച്ചയോ?

ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ ഞെട്ടിക്കുന്ന ...

news

ശില്‍‌പ ഷെട്ടി മുതല്‍ സണ്ണി ലിയോണ്‍ വരെ - ലിസ്റ്റില്‍ കുഞ്ചാക്കോ ബോബനും!

ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ആരാധകരില്‍ സെലിബ്രിറ്റികളും ഉണ്ടാകും. സ്വന്തം സേനയിലെ ...

news

കള്ളം പറഞ്ഞത് എന്തിനുവേണ്ടി?; ദിലീപിന്റെ ഓണം ജയിലിലാക്കിയത് കാവ്യയോ ? - ജാമ്യാപേക്ഷ തള്ളാനുള്ള കാരണങ്ങള്‍ ഇതൊക്കെ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി ...

Widgets Magazine