ഹാട്രിക് ജയത്തിന് ജനങ്ങളോട് നന്ദി: ശിവരാജ് സിംഗ് ചൌഹാന്‍

WEBDUNIA|
PRO
മൂന്നാമതും ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങളോട് നന്ദിയുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

തന്റെ സ്ഥാനത്ത് ആരാണെങ്കിലും സംസ്ഥാനത്ത് വിജയം സുനിശ്ചിതമായിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു.

ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ചൌഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡിയാണ് മൂന്നാംതവണയും വിജയിച്ചെത്തിയ മറ്റൊരു ബിജെപി മുഖ്യമന്ത്രി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :