വൈദ്യുതിചാര്‍ജ്‌ വര്‍ധന: ഷീല ദീക്ഷിതിന്‌ മുട്ടയേറ്‌

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
വൈദ്യുതി ചാര്‍ജ്‌ വര്‍ധിപ്പിച്ച നടപടിയില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മുട്ടയേറ്. കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌തഫാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കവേ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ സ്‌ത്രീകള്‍ മുട്ടയേറ്‌ നടത്തി.

വെളളിയാഴ്‌ച ചിലര്‍ ദീക്ഷിതിനെ കരിങ്കൊടി കാട്ടിയിരുന്നു.വൈകിട്ട്‌ ആറരയോടെയാണ്‌ ഷീല ദീക്ഷിതിന്‌ സ്‌ത്രീകളില്‍ നിന്ന്‌ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :