യു പിയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പിടിയില്‍

ലക്നൌ| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റിലായി. ഷക്കീല്‍ എന്നയാളെയാണ് സിതാപുരില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഷക്കീല്‍. മുമ്പ് അറസ്റ്റിലായ ബാഷിര്‍ എന്നയാളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

2011-ല്‍ രാജ്യത്ത് നിന്ന് ആറ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :