മൂന്നു കോളേജ് വിദ്യാര്‍ഥികളുടെ ചീഞ്ഞഴുകിയ ശവശരീരം കനാലില്‍

ആന്ധ്രാപ്രദേശ്| WEBDUNIA|
PRO
മൂന്നു വിദ്യാര്‍ത്ഥികളുടെ ചീഞ്ഞഴുകിയ ശവശരീരം കണ്ടെടുത്തു. രാജമുന്‍ദ്രി ചൈതന്യ കോളെജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതശരീരമാണ് കണ്ടെടുത്തത്.

ആന്ധ്രാപ്രദേശിലെ രാജമുന്‍ദ്രിയിലെ കനാലില്‍ നിന്നുമാണ് ഇവരുടെ ശവശരീരം ലഭിച്ചത്.
പത്ത് ദിവസം മുന്‍പ് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി എന്നു കാണിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :