ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
ജൂലൈ എട്ടിന് കരാദില് നിന്ന് ജാല്ഗാവിലേക്കുള്ള യാത്രക്കിടയിലാണ് പഴ്സ് മോഷണം പോയത്. എന്നാല്‍, ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. മഹാരാഷ്ട്ര എക്സ്പ്രസിലെ എ സി കമ്പാര്‍ട്ട്മെന്റിലായിരുന്നു മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യ സഞ്ചരിച്ചിരുന്നത്. ജാല്‍ഗാവില്‍ ഇറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടമായ വിവരം അറിഞ്ഞത്.