പ്രമുഖ ദലിത് നേതാവ് ഉദിത്‌രാജ് ബിജെപിയില്‍

WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (09:43 IST)
PRO
ദലിത് നേതാവ് ഉദിത്‌രാജ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഉദിത്‌രാജിന് അംഗത്വം നല്‍കിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരരംഗത്തുണ്ടാവുമെന്ന് സൂചന.

ദലിതരുടെ താത്പര്യങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ഹനിക്കപ്പെട്ടെന്നും ബിജെപിയാണ് ദലിതരുടെ ആവശ്യങ്ങളോട് അനുഭാവം കാട്ടുന്നതെന്നും ഉദിത്‌രാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :