കൊല്ലത്ത് കോണ്‍ഗ്രസ്‌ പദയാത്രയ്‌ക്ക് നേരെ കല്ലേറ്

കൊല്ലം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്‌ പദയാത്രയ്‌ക്ക് നേരെ കല്ലേറ്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്‌ പദയാത്രയ്‌ക്ക് നേരെ ആണ് കല്ലേറ് ഉണ്ടായത്‌.

കൊട്ടാരക്കര മൈലത്ത്‌ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്‌.

കല്ലേറിന്‌ പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന് ഡിസിസി പ്രസിഡന്റ്‌ പ്രതാപവര്‍മ്മ തമ്പാന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :