നിതിന്‍ ഗഡ്കരി വീണ്ടും ബിജെപി അധ്യക്ഷന്‍

മുംബൈ| WEBDUNIA|
PTI
ബി ജെ പി ദേശീയ അധ്യക്ഷനായി നിധിന്‍ ഗഡ്കരിയെ തുടര്‍ച്ചയായ രണ്ടാം തവണയും തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ്‌ ഗഡ്കരിയെ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ബി ജെ പിയുടെ ഭരണഘടനയനുസരിച്ച് മൂന്നു വര്‍ഷമാണ് ദേശീയ അധ്യക്ഷന്‍റെ കാലാവധി. എന്നാല്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് ഗഡ്കരിയുടെ കാലാവധി നീട്ടിയത്. കാലാവധി നീട്ടാനുള്ള ഭേദഗതി നിര്‍വാഹക സമിതി യോഗം അംഗീകരിക്കുകയായിരുന്നു.

സ്വദേശിയായ നിധിന്‍ ഗഡ്കരി 2009 ഡിസംബര്‍ 19നാണ്‌ ബി ജെ പി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :