കൈക്കൂലി: ജഡ്ജിയുടെ മകള്‍ അറസ്റ്റില്‍

മുംബൈ| WEBDUNIA|
കൈക്കൂ‍ലി കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജിയുടെ മകളെ അറസ്റ്റ് ചെയ്തു.

ബോംബെ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം മഹാരാഷ്ട്ര കണ്‍സ്യൂമര്‍ ഫോറത്തിന്റെ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന എസ് മഹസിന്റെ മകളാണ് പിടിയിലായത്. ഇവരോടൊപ്പം ഒരു ഇടനിലക്കാരനെയും പിടികൂടിയിട്ടുണ്ട്.

ഇവരുടെ വീട്ടിലും ഓഫിസിലും സി ബി ഐ റെയ്ഡ് നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :