ഒരു രാത്രി 26 തവണ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സ്ത്രീ!

ഡല്‍ഹി| WEBDUNIA|
PRO
PRO
ഒരു രാത്രി താന്‍ 26 തവണ കൂട്ട ബലാത്സംഗത്തിന് ഇരയായതായി സ്ത്രീയുടെ പരാതി. ഡല്‍ഹിയില്‍ നിന്നുള്ള ലൈംഗിക തൊഴിലാളിയായ സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

തന്നെ പീഡിപ്പിച്ചവര്‍ തനിക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്നും പരാതിയിലുണ്ട്. എന്നാണ് സ്ത്രീ പണം സ്വീകരിച്ചില്ല.

പീഡിപ്പിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനാണ് സ്ത്രീയുടെ തീരുമാനം.

സെക്സ് ആവശ്യപ്പെട്ട് ആറ് യുവാക്കള്‍ തന്നെ സമീപിക്കുകയായിരുന്നു എന്ന് സ്ത്രീ പറഞ്ഞു. ഇവര്‍ 6000 രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ ഒടുവില്‍ ഇവരോടൊപ്പം മറ്റ് ചിലര്‍ കൂടി ചേര്‍ന്ന് തന്നെ ഒരു രാത്രി 26 തവണ കൂട്ടബലാത്സംഗം ചെയ്തു എന്നു സ്ത്രീ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :