സ്ത്രീകളും കുട്ടികളും കാണ്‍കെ എ ടി എമ്മില്‍ യുവാവിന്റെ നഗ്നനൃത്തം

ലക്‌നൗ| Last Updated: വെള്ളി, 7 നവം‌ബര്‍ 2014 (17:51 IST)
സ്ത്രീകളും കുട്ടികളുമുളും കാണ്‍കെ എ ടി എമ്മിനുള്ളില്‍ യുവാവ് നഗ്നനായി നൃത്തം ചെയ്തു.എ ടി എമ്മിനുള്ളില്‍ പണമെടുക്കാന്‍ കയറുമ്പോള്‍ യുവാവ് മാന്യമായി വേഷം ധരിച്ചിരുന്നു.

എന്നാല്‍ എടി എമ്മിനുള്ളില്‍ കയറിയ യുവാവാണ് പൊടുന്നനെ പാന്റും ഷര്‍ട്ടുമെല്ലാം ഊരിയെറിഞ്ഞതിന് ശേഷം നൃത്തം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പുറത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരുണ്ടായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ചിലര്‍ അകത്തുകടന്ന് ബലം പ്രയോഗിച്ച് യുവാവിനെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു.യുവാവിന് മാനസിക ആസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :