എസ്‌ഐഎസിന്റെ ലോഗോയുള്ള ടീഷര്‍ട്ട് ധരിച്ച യുവാവ് പിടിയില്‍

റാഞ്ചി| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (14:46 IST)
ഇറാഖിലും സിറിയയിലും ഭീകര പ്രവര്‍ത്തനം നടത്തുന്ന ഐഎസ്‌ഐഎസിന്റെ ലോഗോയുള്ള ടീഷര്‍ട്ട് ധരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ ജാരിയയില്‍ നടന്ന മുഹറം ഘോഷയാത്രയിലാണ് ഇയാള്‍
ഐഎസ്‌ഐഎസിന്റെ ലോഗോയുള്ള ടീഷര്‍ട്ട് ധരിച്ചെത്തിയത്.

ടീഷര്‍ട്ടിന് പുറമെ ഇവര്‍ പാകിസ്ഥാന്റെ കൊടിയും പിടിച്ചാണ് ഘോഷയാത്രയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ടീഷര്‍ട്ടില്‍ പാകിസ്താന്‍ എന്ന് പ്രിന്‍് ചെയ്തിട്ടുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സംഘാടകര്‍ പുറത്താക്കിയിരുന്നു.ഇയാള്‍ക്ക് പുറമെ ടീ ഷര്‍ട്ട് പ്രിന്റ് ചെയ്ത ആളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :