നടുറോഡിൽ പന്ത് തട്ടികളിച്ച് കാട്ടാന: പിന്നെ സംഭവിച്ചത്

നടുറോഡിൽ പന്ത് കളിക്കാനിറങ്ങി കാട്ടാന

aparna shaji| Last Modified ശനി, 27 മെയ് 2017 (12:00 IST)
നടുറോഡിൽ ട്രാഫിക് ബ്ലോക്കുണ്ടാക്കി പന്തുതട്ടിക്കളിക്കുന്ന കാട്ടാനയുടെ വീഡിയോ വൈറലാകുന്നു. ആസാം ഹൈവേയിലാണ് ഈ സംഭവം. ചെറിയ പേടിയോ ബോക്സോ ആണ് ഫുടബോൾ കളിക്കാനായി ആന തെരഞ്ഞെടുത്തിരിക്കുന്നത്. രസകരമായ വീഡിയോ കാണാം .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :