Widgets Magazine Widgets Magazine

യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽവച്ചുകെട്ടി

ബുധന്‍, 19 ഏപ്രില്‍ 2017 (16:05 IST)

Widgets Magazine

ആശുപത്രിയിൽവച്ചു മരണം സംഭവിച്ച അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽ. റോഡിന്റെ അവസ്ഥ ശോചനീയമായതിനാല്‍ ആംബുലൻസിനു പോകാൻ സാധിക്കാത്തതിനാലാണ് സൈക്കിളിൽ മൃതദേഹം കൊണ്ടുപോയത്. 
 
സൈക്കിളിൽ മൃതദേഹം വച്ചുകെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷനിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ലകിംപുർ ജില്ലയിലെ ബലിജാൻ ഗ്രാമവാസിയാണ് മരിച്ച യുവാവ്.
 
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണു യുവാവ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന യുവാവ്, ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റുമന്ത്രിമാരെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച് ...

news

അരുണാചൽ പ്രദേശിന് തെക്കൻ ടിബറ്റ് എന്ന് പേരിട്ട് ചൈന; തർക്കം മുറുകുന്നു

അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി. ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ ...

news

വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഇല്ല

വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ...

news

ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം

സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ ...

Widgets Magazine Widgets Magazine