ഭോപ്പാല്‍:|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (19:23 IST)
വ്യാപം കുംഭകൊണത്തില്
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ്. വ്യാപം കുംഭകോണത്തില്നനിന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കുംഭകോണവുമായി ബന്ധമുള്ളവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കരുത്. അഴിമതി കേസുകളോടുള്ള പ്രധാനനമന്ത്രി നനരേന്ദ്ര മോഡിയുടെ മൌനനം വെടിയണമെന്നും അദ്ദേഹത്തിനനും കേസിന്റെ ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസ് കോടതി മേല്നേനാട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടു. കുംഭകോണത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.