ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം

ന്യൂഡല്‍ഹി, വെള്ളി, 28 ജൂലൈ 2017 (17:14 IST)

   Virus attack , BSNL broadband , BSNL , network , ബിഎസ്എൻഎൽ , വൈറസ് ആക്രമണം , വൈറസ് , നെറ്റ്‌വർക്ക്

രാജ്യത്തെ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം.

ഉപയോക്താക്കളുടെ മോഡത്തിലാണ് വൈറസ് ആക്രമണം. ഈ സാഹചര്യത്തില്‍ ഉപയോക്താക്കളോടു പാസ്‌വേഡ് പുനഃക്രമീകരിക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു.

പാസ്‌വേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണ് വൈറസ് ആക്രമണം കണ്ടെത്തിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്‌വേർഡ് മാറ്റണമെന്നാണു ബിഎസ്എൻഎല്ലിന്റെ നിർദേശം.

ബിഎസ്എൻഎല്ലിന്റെ പ്രധാന നെറ്റ്‌‌‌വർക്കുകളിലോ സെർവറുകളിലോ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അധിക‍ൃതർ വിശദീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബിഎസ്എൻഎൽ വൈറസ് ആക്രമണം വൈറസ് നെറ്റ്‌വർക്ക് Bsnl Network Virus Attack Bsnl Broadband

വാര്‍ത്ത

news

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം: സിപിഎം കൗൺസിലറും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ നാലു പേർ പിടിയിൽ

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിൽ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ പി ബിനു, ...

news

നടിയുടെ പരാതിയില്‍ ജീന്‍പോള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു!

ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ...

news

ദിലീപിന് പകരക്കാരനായി ജയറാമോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ...