ഉത്തർപ്രദേശില്‍ യുവതിയെ കൊന്നു കെട്ടിത്തൂക്കി

  ഉത്തർപ്രദേശ് , ബലാത്സംഗം , യുവതിയെ കൊന്നു കെട്ടിത്തൂക്കി
ഉത്തർപ്രദേശ്| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (16:24 IST)
ഉത്തർപ്രദേശിലെ ബഹറക്
ജില്ലയില്‍ സ്ത്രീയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ബലാത്സംഗം ചെയ്ത ശേഷം യുവതിയെ കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ മദ്യമാഫിയ ആണെന്ന് സംശയമുണ്ട്. യുവതി താമസിക്കുന്ന സ്ഥലത്തെ മദ്യമാഫിയയെ കുറിച്ച്
നേരത്തെ ഇവര്‍ പൊലീസിൽ പരാതിപ്പെട്ടിരുന്നതായി മകൻ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :