ക​ശ്​മീരിലെ ബന്ദിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ, ചൊവ്വ, 10 ജനുവരി 2017 (09:21 IST)

Widgets Magazine
shrinagar, terrorist attack, kashmir ശ്രീനഗർ, അക്രമണം, മരണം, ജമ്മുക​ശ്​മീര്‍

ജമ്മുക​ശ്​മീരിലെ ബന്ദിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സൈനികന്​ പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം അഖ്​​നൂർ സെക്​ടറിലും ഭീകരാക്രമണം നടന്നിരുന്നു. അതില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്​​നൂരിലെ  സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സി​ന്റെ ക്യാമ്പിന്​ നേരെ തിങ്കളാഴ്​ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.​Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നോട്ട് നിരോധനം; പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, പി എ സി വിശദീകരണം ആവശ്യപ്പെടും

രാജ്യത്ത് പെട്ടന്നൊരു ദിവസം നാളെ മുതൽ 500, 1000 നോട്ടുകൾ പ്രാബല്യത്തിൽ ഇല്ല എന്ന് പറഞ്ഞ് ...

news

ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ പോരാടും; ഒരേ സ്വരത്തിൽ കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾ

നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ...

news

ക്രിസ്റ്റ്യാനോ - 'യു ആർ ദ ബെസ്റ്റ്'

രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബോൾ താരത്തിനുള്ള ...

news

ചീഫ് സെക്രട്ടറി സൂപ്പർ മുഖ്യമന്ത്രിയോ? എല്ലാവരേയും അമ്പരപ്പിച്ച് പിണറായി വിജയൻ

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനോട് കീഴുദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് രോക്ഷാകുലനായി ...

Widgets Magazine