മനോഹരമായ ശ്മശാനമാണ് താജ്മഹല്‍; വിവാദ പ്രസ്താവനയുമായി ഹരിയാന മന്ത്രി

taj mahal , anil vij , graveyard , bjp ,താജ്മഹല്‍ ,   അനിൽ വിജ് ,  ശ്മശാനം
അംബാല| സജിത്ത്| Last Modified ശനി, 21 ഒക്‌ടോബര്‍ 2017 (12:34 IST)
മനോഹരമായ ശ്മശാനമാണ് താജ്മഹലെന്ന് ഹരിയാന കാബിനറ്റ് മന്ത്രി അനിൽ വിജ്. താജ്മഹല്‍ ലോകപ്രശസ്തമാണെങ്കിലും അത് മനോഹരമായ ശ്മശാനമാണെന്നും അതിനാലാണ് ആളുകൾ താജ്മഹലിനെ അശുഭസൂചനയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

താജ്മഹലിനുള്ളിൽ ശവകുഴികൾ ഉണ്ട്. അതുകൊണ്ടാണ് താജ്മഹലിന്‍റെ മാതൃകയിലുള്ള വീടുകൾ നിർമിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതെന്നും അനിൽ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ ടൂറി​​​സം ക​​​ല​​​ണ്ട​​​റി​​​ൽ​​​നി​​​ന്നും താ​​​ജ്മ​​​ഹ​​​ലിനെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇതു സംബന്ധിച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ‌​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :