15 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റു ചെയ്തു

രാമേശ്വരം| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:54 IST)
ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളെയാണ് ചെയ്തത്.

നാഗപട്ടണത്തിലെ അക്കരായിപേട്ടയില്‍ നിന്ന് രണ്ടു ബോട്ടുകളിലായി
മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളാണ് അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :