മുന്‍ ആം ആദ്മി നേതാവ് കെജ്രിവാളിനെതിരെ മത്സരിക്കുന്നു ?

Last Modified ബുധന്‍, 14 ജനുവരി 2015 (19:05 IST)
ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഷാസിയയുടെ ബിജെപി പ്രവേശനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് സൂചന.ബിജെപിയില്‍ ചേരുന്ന ഷാസിയ വരുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി 2013 ലെ ഡല്‍ഹി തിരഞ്ഞെടുപ്പിലും 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും ഷാസിയ ഇല്‍മി തോറ്റിരുന്നു. ആപ്പിന്റെ ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരിക്കേ കെജ്രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്
2014 മെയ് മാസത്തിലാണ് ഷാസിയ ഇല്‍മി പാര്‍ട്ടി വിട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :