മഹാരാഷ്ട്ര: ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

മുംബൈ| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (13:13 IST)
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടാണ് നടന്നത്.എന്‍സിപിയും കോണ്‍ ഗ്രസും വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ പ്രതിപക്ഷ നേതാവാകും

നേരത്തെ ബിജെപിയുടെ
ഹരിബാവു ബാഗ്‌ഡെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയും കോണ്‍ഗ്രസ്സും സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് എതിരില്ലാതെയാണ് ഹരിബാവു തിരഞ്ഞെടുക്കപ്പെട്ടത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :