Widgets Magazine Widgets Magazine

കടലിൽ കുളിക്കാനിറങ്ങിയ ഏഴു വിദ്യാർഥികളും അധ്യാപകനും മുങ്ങിമരിച്ചു

മുംബൈ, ശനി, 15 ഏപ്രില്‍ 2017 (16:28 IST)

Widgets Magazine
വിദ്യാർഥികള്‍ മുങ്ങി മരിച്ചു , കടലില്‍ , ബീച്ച് , ആശുപത്രി , മരണം , അപകടം , വിനോദയാത്ര , കർണാടക , drown , picnic , death , kill , arrest , school , karnadaka

മഹാരാഷ്ട്ര സിന്ധുദുർഗിൽ ഏഴു വിദ്യാർഥികളും ഒരു അധ്യാപകനുമടക്കം എട്ടു പേർ മുങ്ങിമരിച്ചു. സിന്ധുദുർഗ് വയ്‍രി ബീച്ചിലാണ് അപകടം. മരിച്ചവരിൽ രണ്ടു പെൺകുട്ടികളുമുണ്ടെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തു.

ബെളഗാവിയിലെ മറാത്ത എൻജിനീയറിങ് കോളജൽനിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തിൽപെടുകയായിരുന്നു. അമ്പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

കടൽ പ്രക്ഷുബ്ദ്മാണെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്നാണ് പലരെയും രക്ഷിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഗുരുതരാവസ്ഥയിലായ ഇവർ ആശുപത്രിയിൽ നിരീക്ഷിണത്തിലാണെന്നുമാണ് റിപ്പോർട്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ശ്രീപത്മനാഭസ്വാമി നമ്പിമഠത്തിൽ കവർച്ച: പ്രതി പിടിയിൽ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിമഠത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ് ...

news

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പരാതിയിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. കോട്ടയം ...

news

യുവാവിനെ ബസ് യാത്രയ്ക്കിടെ കുത്തിക്കൊന്നു

ബസ് യാത്രയ്ക്കിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നതായി റിപ്പോർട്ട്. കഴിഞ്ഞ രാത്രി താഴെ ...

news

യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം: വ്യാജ സംവിധായകൻ പിടിയിൽ

പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട് യുവതിയിൽ നിന്ന് പണം ...

Widgets Magazine Widgets Magazine