ബംഗാളില്‍ സീരിയല്‍ നടി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത| Last Updated: വെള്ളി, 10 ഏപ്രില്‍ 2015 (13:52 IST)
ബംഗാളില്‍ സീരിയല്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ദിഷ ഗാംഗുലിയെയാണ് (23)
വീട്ടിലെ സീലിംഗ് ഫാനിലാണ് ദിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ നടിയാണ് ദിഷ.

സംഭവം നടക്കുമ്പോള്‍ ദിഷയുടെ സുഹൃത്താണ് വീട്ടിലുണ്ടായിരുന്നതെന്നും ഇയാള്‍ വാതില്‍ പൊളിച്ച് മുറിക്കുള്ളിലെത്തിയപ്പോള്‍ ദിഷ മരിച്ച നിലയിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മരണം
ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അസ്വാഭാവികമായ രീതിയില്‍ സംശയിക്കാവുന്ന സൂചനകള്‍ ഒന്നും നടിയുടെ മുറിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :