ഭയപ്പെടില്ലെന്ന് ശശികല; കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ സജീവം - പുതിയ നീക്കവുമായി ഒപിഎസ്

ചെന്നൈ, ഞായര്‍, 12 ഫെബ്രുവരി 2017 (18:28 IST)

Widgets Magazine
 Sasikala natarajan , O Panneerselvam , Tamilnadu , chennai , Amma , Jayalalitha , sasikala , വികെ ശ​ശി​ക​ല , അ​ണ്ണാ ഡി​എം​കെ , വികെ ശ​ശി​ക​ല , ശശികല , ചെന്നൈ

സ്‌ത്രീക​ൾ രാ​ഷ്‌ട്രീയ​ത്തി​ലെ​ത്തി​യാ​ൽ ആ​ളു​ക​ൾ സ​ഹി​ക്കി​ല്ലെ​ന്ന് അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വികെ ശ​ശി​ക​ല. താ​ൻ എ​ഴു​തി​യ​താ​ണെ​ന്ന രൂ​പ​ത്തി​ൽ ഒ​രു ക​ത്ത് പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു സ്‌ത്രീ ​രാ​ഷ്‌ട്രീയ​ത്തി​ലെ​ത്തി​യാ​ലു​ണ്ടാ​കു​ന്ന അ​സ​ഹി​ഷ്‌ണുതയാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും കൂ​വ​ത്തൂ​രി​ലെക്ക് പോകുന്നതിന് മുമ്പ് അവര്‍ വ്യക്തമാക്കി.

ഭീ​ഷ​ണി​ക​ളി​ൽ ഭ​യ​പ്പെ​ടി​ല്ല. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ആ​ദ്യ​ത്തേ​ത​ല്ല. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെയ്‌ത് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. എം​ജി​ആ​റി​ന്‍റെ കാ​ല​ത്തും ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​രു​ന്നു. എ​ല്ലാ​ത്തി​നെ​യും പാ​ർ​ട്ടി അ​തി​ജീ​വി​​ക്കും. അ​ണ്ണാ ഡി​എം​കെ ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നുണ്ടെന്നും വ്യക്തമാക്കി.

എ​ല്ലാ എം​എ​ൽ​എ​മാ​രും ത​നി​ക്കൊ​പ്പ​മാ​ണ്. എം​പി​മാ​ർ അ​പ്പു​റ​ത്തേ​ക്കു​പോ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്ക​മ​റിയാം. എന്റെ പേരില്‍ പ്രചരിക്കുന്ന കത്തുകളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും ശശികല പറഞ്ഞു. ശശികല വീണ്ടും കൂവത്തൂർ റിസോർട്ടിൽ. എംഎൽഎമാരുമായി കൂടിക്കാഴ്​ച നടത്തുകയാണ്. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടി തീരുമാനിക്കും.

അതേസമയം, കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍‌ സെല്‍‌വം കൂവത്തൂർ റിസോർട്ടിൽ എത്തുമെന്ന പ്രചാരണവുമുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എംപിമാരും ഒപിഎസ് ക്യാമ്പിലേക്ക് കൂറു മാറുന്നതാണ് ശശികലയെ സമ്മര്‍ദ്ദത്തിലാക്കിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികലയ്‌ക്ക് ‘തിങ്കളാഴ്‌ച നല്ല ദിവം’; സുപ്രീംകോടതി പുതിയ തീരുമാനത്തില്‍!

തമിഴ്‌ രാഷ്‌ട്രീയം പ്രതിസന്ധി നേരിടവെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല പ്രതിയായ ...

news

ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും - അറസ്‌റ്റ് ഉടനുണ്ടായേക്കും

പാമ്പാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ...

news

തമിഴ്‌ രാഷ്‌ട്രീയം കലങ്ങി മറിയുന്നു; പനീര്‍ സെല്‍‌വവും ശശികലയും കൂവത്തൂരിലേക്ക്, കൂടുതല്‍ പേര്‍ ഒപിഎസ് ക്യാമ്പിലേക്ക്

ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ...

news

ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുമായ യുവാവ് അറസ്റ്റില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയും ബലാല്‍സംഗകേസിലെ മുഖ്യപ്രതിയുമായ 25 കാരനെ മരട് ...

Widgets Magazine