ഉമ്മന്‍ ചാണ്ടിയെ സരിത ക്രോസ് വിസ്താരം ചെയ്യും; ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത

കൊച്ചി, വ്യാഴം, 12 ജനുവരി 2017 (14:49 IST)

Widgets Magazine

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സരിത നിലപാട് വ്യക്തമാക്കിയത്.
 
സോളാര്‍ കമ്മീഷന് മുമ്പാകെ താന്‍ കൊടുത്ത തെളിവുകളില്‍ 70 ശതമാനവും ഉമ്മന്‍ ചാണ്ടിക്ക് എതിരാണ്. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നത് സ്വാഭാവികമാണെന്നും സരിത പറഞ്ഞു.
 
താനുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുള്ളത്. തന്നെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല, സോളാര്‍ കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ല എന്നെല്ലാമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുള്ളത്.
 
ഇക്കാര്യം അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കാനാണ് ക്രോസ് വിസ്താരം ആവശ്യപ്പെട്ടത്. ഉമ്മൻചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാൻ സരിത നായർക്ക് സോളാർ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അന്ന് അത് ചെയ്തിരുന്നുവെങ്കിൽ ജിഷ്ണു ഇന്ന് ജീവനോടെ ഉണ്ടാകുമായി‌രുന്നു!

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സർക്കാർ ...

news

ചാണക വെള്ളത്തിന് പിന്നാലെ ശോഭ സുരേന്ദ്രന്റെ ‘ആക്രമവും’ - കമലിനെ വിടാതെ ബിജെപി

ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. ...

news

10 അണുബോംബുകള്‍ ഒരുമിച്ച് പൊട്ടിയാല്‍ എന്താകും അവസ്ഥ ?; ഒരുകാലത്തും അമേരിക്ക ഇതുപോലെ ഭയപ്പെട്ടിട്ടുണ്ടാകില്ല!

ഉത്തര കൊറിയയുടെ അണുവ രഹസ്യങ്ങള്‍ ദക്ഷിണ കൊറിയ പുറത്തുവിട്ടതോടെ അമേരിക്കയും ഭയത്തില്‍. 10 ...

news

വീണ്ടും എ ടി എം തട്ടിപ്പ്; തലയോലപ്പറമ്പ് സ്വദേശിയ്ക്ക് നഷ്ടമായത് 27000 രൂപ

ഇതനുസരിച്ച് രഹസ്യ കോഡ് ഇയാള്‍ക്ക് കൈമാറി. ഏറെ കഴിഞ്ഞ് പണം പിന്‍വലിച്ച വിവരം മെസേജ് ആയി ...

Widgets Magazine