ആരാധകര്‍ ഞെട്ടലില്‍; ജോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു - ക്ലബ്ബ് വിടാനുള്ള കാരണം ഇതാണ്

കൊച്ചി, ചൊവ്വ, 10 ജനുവരി 2017 (15:25 IST)

   josu prieto , ISL , india super legue , josu , sachin , kochi , blasters , kerala blasters , കേരളാ ബ്ലാസ്‌റ്റെഴ്‌സ് , കൊച്ചി, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ഹോസു പ്രിറ്റോ , ബ്ലാസ്‌റ്റേഴ്‌സ് , ഹോസു , എക്‍സ്‌ട്രിമദുര യുഡി
അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റെഴ്‌സിനായി കളം നിറഞ്ഞു കളിച്ച ജോസു പ്രിറ്റോ ക്ലബ്ബ് വിട്ടു. പ്രമുഖ സ്‌പാനിഷ് ക്ലബ്ബായ എക്‍സ്‌ട്രിമദുര യുഡിയാണ് കൊമ്പന്മാരുടെ പ്രീയതാരത്തെ സ്വന്തമാക്കിയത്. താന്‍ ക്ലബ്ബ് വിട്ടതായി ജോസു തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

സ്‌പെയിനിലെ അല്‍മെന്‍ഡ്രലേജോ ആസ്ഥാനമായി പ്രവൃത്തിക്കുന്ന എക്‍സ്‌ട്രിമദുര യുഡിയില്‍ കളിക്കാനുള്ള കാരണം എന്താണെന്ന് ജോസു വ്യക്തമാക്കിയിട്ടില്ല. സ്വന്തം നാട്ടില്‍ തന്നെ കളിക്കാന്‍ സാധിക്കുമെന്നതാകാം താരത്തെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രരിപ്പിച്ചതെന്ന് നിഗമനമുണ്ട്.

അതേസമയം, തിരിച്ചുവരണമെന്ന ആവശ്യവുമായി നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രംഗത്തെത്തി. നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കാണണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ജോസുവിനോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുടെ ധീരമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ ജോസു തിരിച്ചെത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ക്രിസ്റ്റ്യാനോ - 'യു ആർ ദ ബെസ്റ്റ്'

രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബോൾ താരത്തിനുള്ള ...

news

റൂണി യുണൈറ്റഡില്‍ ആഘോഷിക്കുകയാണ്; പിന്നിലായത് ഒരു ഇതിഹാസതാരം

ഇതിഹാസതാരം ബോബി കാൾട്ടനൊപ്പം ഇടം പിടിച്ച് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ...

news

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പാക്കാന്‍ ആന്ധ്രപ്രദേശിനെതിരെ കേരളം ഇന്നിറങ്ങുന്നു

ആദ്യമത്സരത്തില്‍ കേരളത്തോടേറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ളു പ്രകടനങ്ങളായിരിക്കും ...

news

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീഗ്: ചെ​ല്‍സി​യ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ടോ​ട്ട​നം

ചെ​ല്‍സി​യു​ടെ ത​ട്ട​ക​ത്തി​ല്‍ നേ​ര​ത്തെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജ​യം അവര്‍ക്കൊപ്പം ...