സഞ്ജയ് ദത്ത് തടവില്‍ തന്നെ; മാപ്പപേക്ഷ ഗവര്‍ണര്‍ തള്ളി

  സഞ്ജയ് ദത്ത് , മുംബൈ സ്‌ഫോടന പരമ്പര , ബോളിവുഡ്
പുണെ| jibin| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (11:14 IST)
1993-ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് നല്‍കിയ മാപ്പപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തള്ളി. ശിക്ഷയില്‍ ഇളവ് അനുവദിച്ച് ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാപ്പപേക്ഷ നല്‍കിയത്.

മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2013ലാണ് ദത്തിനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ അത് ഒഴിച്ചുള്ള 42 മാസത്തെ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :