കാര്യങ്ങൾ ദിനകരന് അത്ര എളുപ്പമാകില്ല? ശത്രുക്കൾ പണി തുടങ്ങി

വ്യാഴം, 28 ഡിസം‌ബര്‍ 2017 (10:59 IST)

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് നോട്ടീസ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മിഷനാണ് ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടിസ് അയച്ചത്.
 
ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനാണ് ജയയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റിയുള്ള വിവരങ്ങൾ തേടി നോട്ടിസ് അയച്ചത്. ദിനകരനെ കൂടാതെ, ജയിലിലായ വികെ ശശികലയുടെ ബന്ധു കൃഷ്ണപ്രിയ, രണ്ട് സർക്കാർ ഡോക്ടർമാർ തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചത്.  
 
ജയയുടെ ബന്ധു ദീപ ഉൾപ്പെടെയുള്ളവർ കമ്മിഷനു മുൻപാകെ മൊഴി കൊടുക്കാൻ എത്തിയിരുന്നു. ആർ കെ നഗറിലെ ഉഒഅതെരഞ്ഞെടൽപ്പിൽ സമാനതകളില്ലാതെ ദിനകരൻ വിജയിച്ചതിന് പിന്നാലെ മന്നാർഗുഡി മാഫിയയുടെ സ്ഥാപനങ്ങളിൽ റെ‌യ്ഡ് നടത്തുകയാണ് സർക്കാർ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഹീറോയിൻ ആക്കാം, പക്ഷേ മകൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം'; അമ്മയോട് സംവിധായകന്റെ ആവശ്യം ഇതായിരുന്നു - തുറന്നടിച്ച് നടി

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും വന്നിരുന്നു. ...

news

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് വ്യാജ സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിച്ച സിബിഐ സൈബര്‍ വിദഗ്ദന്‍ അറസ്റ്റില്‍

ഓണ്‍ലൈനില്‍ റെയില്‍‌വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ വ്യാജ സോഫ്റ്റ്‌വെയര്‍. ഈ വ്യാജ ...

news

കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം; സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

കുൽഭൂഷണ്‍ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ സുഷമാ സ്വരാജ ...

news

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനു വെട്ടേറ്റു; തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍

ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. ഷാജു(50)വിനു വെട്ടേറ്റു. ...

Widgets Magazine