നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ് ; പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കി

ന്യൂഡല്‍ഹി, ശനി, 23 സെപ്‌റ്റംബര്‍ 2017 (12:30 IST)

സിനിമാ ലോകത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതോടെയാണ് പല പ്രമുഖരുടെ സ്വഭാവം മനസിലാകുന്നത്. നടിമാര്‍ക്കെതിരേ എല്ലാ മേഖലകളിലും ആക്രമണം നടക്കുന്നുണ്ട്. 
 
നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നിര്‍മാതാവാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തോളം നീണ്ട പീഡനമാണ് തനിക്കെതിരേ നടന്നതെന്ന് നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
 
മയക്കുമരുന്ന് നല്‍കിയായിരുന്നു കരീം നടിയെ പീഡിപ്പിച്ചത്. സംഭവമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസാണ് മൊറാനിയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കരീം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇളവ് ഒഴിവാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയന്റെ അങ്ങാടിക്ക് ശേഷം, അതേ ആവേശം! - ഈ പറവ സൂപ്പറാണ്: ഷഹബാസ് അമന്‍

സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം പറവ മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ ...

news

കൊതുകുകളെ പിടികൂടണമെന്ന് ഹര്‍ജി, അന്തംവിട്ട് സുപ്രീംകോടതി - ദൈവത്തിനേ സാധിക്കൂവെന്ന് ബെഞ്ച്

വിനാശകാരികളായ കൊതുകുകളെ ഇല്ലാതാക്കാൻ ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ...

news

ബാങ്കിങ് സേവനം ഇനി മുതല്‍ വീട്ടുപടിക്കല്‍ നടത്താം; എടിഎമ്മുമായി പോസ്റ്റ്മാന്‍ റെഡി !

സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഹൈ ടെക് ഉപകരണവുമായി പോസ്റ്റ് മാന്‍ ഇനി ...

news

പിറന്നാളിനു ഉണ്ണി മുകുന്ദന്‍ അവര്‍ക്കൊപ്പമായിരുന്നു!

ഇന്നലെയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍. തന്റെ ജന്മദിനം ഉണ്ണി ആഘോഷിച്ചത് ...

Widgets Magazine