പിറന്നാളിനു ഉണ്ണി മുകുന്ദന്‍ അവര്‍ക്കൊപ്പമായിരുന്നു!

തന്റെ പിറന്നാള്‍ പോളി ഭവനിലെ അശരണര്‍ക്കൊപ്പം ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍!

aparna| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (11:25 IST)
ഇന്നലെയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍. തന്റെ ജന്മദിനം ഉണ്ണി ആഘോഷിച്ചത് ഒറ്റപ്പാലത്തെ ഉണ്ണിയുടെ വീടിനടുത്തെ പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പമാണ്. ഉണ്ണി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ഉണ്ണിയുടെ വാക്കുകളിലൂടെ:





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :