തലപ്പാവ് വിവാദത്തില്‍ രാജ്നാഥ് സിംഗിന്റെ വിശദീകരണം

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (11:24 IST)
തലപ്പാവ്‌ അണിയിച്ചത് കൊലക്കേസ്‌ പ്രതിയാണോ എന്ന കാര്യം തനിക്കറിയില്ലെന്ന് രാജ്നാഥ് സിംഗ്.തലപ്പാവ്‌ വിവാദത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.തലപ്പാവ് അണിയിച്ചത് കൊലക്കേസിലെ പ്രതിയാണെന്ന് താന്‍ എങ്ങനെ തിരിച്ചറിയും മന്ത്രി ചോദിച്ചു.

നേരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനു എത്തിയ രാജ്നാഥ് സിംഗിനെ ഡി വൈ എഫ് ഐ നേതാവായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കൈതമുക്കിലെ സന്തോഷ്‌ തലപ്പാവ്‌ അണിയിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :