‘ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാര്‍’; വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’യ്‌ക്കെതിരെ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

കോഴിക്കോട്, ബുധന്‍, 3 ജനുവരി 2018 (16:19 IST)

വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന് ബിജെപിയുടെ നേതാവായ എം.എസ്. കുമാര്‍ ഇറങ്ങി പോയ സംഭവത്തിലാണ് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. 
 
പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയില്‍ സഹകരിക്കുന്നില്ല; പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി ട്രം‌പ്

പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യു‌എസ് പ്രസിഡന്റ് ...

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി നീട്ടി

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ...

news

അയ്യോ ഡോക്ടര്‍ ... ഞാന്‍ ഒരു സ്‌ക്രൂ വിഴുങ്ങി... സിസ്റ്റര്‍ വേഗം മുളങ്കമ്പിന്റെ അറ്റത്തൊരു കാന്തം കെട്ടി കൊണ്ട് വരൂ ...

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി ...

news

മദ്യപിക്കാന്‍ പണം നല്‍കിയില്ല മകന്‍ അമ്മയെ കൊന്നു

മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. റ്റൂര്‍ ജില്ലയിലെ സിവുനി ...

Widgets Magazine