കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് പൊന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം| Last Modified ശനി, 31 മെയ് 2014 (12:53 IST)
വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍.

പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ ഫാക്ടറിയുടെ സ്ഥലം സന്ദര്‍ശിക്കുമെന്നും കരമന-കളിയിക്കാവിള റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും പൊന്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ പൊന്‍ രാധാകൃഷ്ണന് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :