ബ്രസീല്‍ ലോകകപ്പ് ജയിച്ചാല്‍ പൂനത്തിന്റെ വക ചൂടന്‍ സമ്മാനം

മുംബൈ| Last Updated: ശനി, 5 ജൂലൈ 2014 (13:29 IST)
ബ്രസീല്‍ ലോകകപ്പ് ജയിച്ചാല്‍ തന്റെ ബ്രാ സമ്മാനമായി നല്‍കാമെന്ന് പൂനം പാണ്ഡേ. ട്വിറ്ററിലൂടെയാണ് പൂനം സമ്മാനം വാഗ്ദാനം ചെയ്തത്.

താനിപ്പോള്‍ പോസ്റ്റ് ചെയ്യ്ത ട്വിറ്റിന് റീ ട്വിറ്റ് ചെയ്യുന്നയാള്‍ക്ക് ബ്രസീല്‍ ലോകകപ്പ് ജയിച്ചാല്‍ തന്റെ
ബ്രാ സമ്മാനമായി നല്‍കുമെന്നാണ് ട്വിറ്ററില്‍ പൂനം പറഞ്ഞത്.
സമ്മാനവാഗ്ദാനത്തെത്തുടര്‍ന്ന് നിരവധി പേരാണ്
പൂനത്തിന്റെ ട്വിറ്റ് റീ ട്വിറ്റ് ചെയ്തിരിക്കുന്നത്.

മുന്‍പ് ബ്രസീലിന്റെ ജേയ്‌സിയണിഞ്ഞുള്ള
ചിത്രങ്ങളും കുളിമുറിയിലെ സ്വന്തം നഗ്നരംഗങ്ങളും പോസ്റ്റ് ചെയ്ത പൂനത്തിന്റെ ബ്രാ ഓഫര്‍
പബ്ലിസിറ്റിയ്ക്കു വേണ്ടിയുളള തന്ത്രമായി കരുതുന്നവരുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :