രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (11:35 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 39പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കുറച്ചു ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 90.58 രൂപയാണ് വില. തിരുവനന്തപുരത്ത് 92.91 രൂപയാണ് വില.

അതേസമയം പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണി പെട്രോളിന്റെ ഉല്‍പാദനം കുറച്ചതാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. കൂടുതല്‍ ലാഭത്തിനുവേണ്ടിയാണ് ഉല്‍പാദന രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഇതാണ് ഉപഭോക്താക്കളായ രാജ്യങ്ങളെ കഷ്ടത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കാരണം കൊവിഡാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡ് മൂലം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, ...

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ രണ്ട് അഭിമുഖങ്ങളുടെ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്
9 മുതല്‍ 14 വയസുവരെയുള്ളവരിലാണ് ഈ വാക്സിന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. 26 വയസുവരെയും ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം
തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ...

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ ...

TCS Lay Off:  എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്
2026 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ 2 ശതമാനം ജീവനക്കാരെ പുറത്താക്കാനൊരുങ്ങുന്നതായി ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറാ ബാങ്ക് വായ്പകൾക്ക് ഇളവോടെ ഒറ്റത്തവണ ...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ ...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്
സംശയം തോന്നിയപ്പോഴാണ് സംഭവം റെക്കോര്‍ഡ് ചെയ്തതെന്ന് യാത്രാക്കാരി പറഞ്ഞു.

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ...

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ദുര്‍ഗിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ...

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ ...

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ
കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ...

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ ...

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ സംഘം; 13 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി, ഇനി കുഴിക്കണം
നേത്രാവതി സ്‌നാനഘട്ടിനരികെ പൊലീസ് സംഘം വിന്യസിച്ചിട്ടുണ്ട്