ഇന്ധന വില കുറച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (18:45 IST)
കുറച്ചു. പെട്രോളിന് 80 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയുമാണ് കുറച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വിലകുറഞ്ഞതാണ് ഇന്ധന കമ്പനികള്‍ വിലകുറയ്ക്കുവാന്‍ കാരണം.പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ നിലവില്‍ വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :