തലസ്ഥാനത്ത് കനത്ത മഴ, ഓഖി ലക്ഷദ്വീപിലേക്ക് - ചിത്രങ്ങൾ

വെള്ളി, 1 ഡിസം‌ബര്‍ 2017 (12:55 IST)

തിരുവനന്തപുരത്ത് കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്. കൊച്ചിയിൽ നിന്നും 200ലധികം ബോട്ടുകളാണ് കാണാതായിരിക്കു‌ന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ പൂത്തുറയിൽ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്.
 
ഓഖി ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തമായി തുടരുന്നതിനാൽ അറബിക്കടലിൽ വൻ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ വീണ്ടും കനത്തു. തുരുവനന്തപുരത്തെ ശംഖുമുഖത്ത് ഒരാൾ കൂടി മരിച്ചു. 
 
ലക്ഷദീപില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കവരത്തിയില്‍ അഞ്ച് ബോട്ടുകള്‍ മുങ്ങി. ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലക്ഷദ്വീപിലും കടൽ കയറി; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

കേരളക്കരയെ ഭീതിയിലാഴ്ത്തി 'ഓഖി' ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തിപ്രാപിക്കുന്നു. ...

news

‘പത്മാവതി’ സംവിധായകന്‍ സഞ്ജയ്‌ലീല ബൻസാലി പാര്‍ലമെന്റില്‍ !

പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ്‌ലീല ബൻസാലിയേയും സെന്‍സര്‍ ബോര്‍ഡ് ...

news

ഭീതിപടര്‍ത്തി ഓഖി; ട്രെയിന്‍ഗതാഗതം താറുമാറായി; ഇന്നും നാളെയുമായി 12 ട്രെയിനുകള്‍ റദ്ദാക്കി

കേരളതീരത്തേയും ലക്ഷദ്വീപിനേയും ഭീതിയിലാഴ്ത്തി 'ഓഖി' ചുഴലിക്കാറ്റ് ഉൾക്കടലിൽ ...

Widgets Magazine