മോഡിയ്ക്ക് ഒബാമയുടെ പ്രശംസ

വാഷിംഗ്‌ടന്‍| Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (16:10 IST)
മെല്ലെപ്പോക്കുകാരായ ഉദ്യോഗസ്ഥര്‍ക്ക് ഉണര്‍വ്വേകാന്‍ മോദി നടത്തിവരുന്ന കര്‍ശന നടപടികളെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ്
ബറാക് ഒബാമ.

മറ്റ് രാജ്യങ്ങളിലെയും സാന്പത്തിക അവസ്ഥ ച‌ര്‍ച്ച ചെയ്യാനായി രാജ്യത്തെ മുതിര്‍ന്ന കോര്‍പ്പറേറ്റ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മോഡിയെ ഒബാമ പ്രശംസിച്ചത്.

ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണത്തിലെ മന്ദത ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് ഒബാമ അഭിനന്ദിച്ചത്. ഇതൊരു ദീര്‍ഘ കാല പദ്ധതിയാണെന്നും അതില്‍ മോഡി എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :